Surprise Me!

Fahadh Faasil and Anwar Rasheed To Team Up | Filmibeat Malayalam

2017-06-28 16 Dailymotion

Fahadh Faasil has signed his next film, which is to be directed by Anwar Rasheed. The director will be working on a feature film after almost five years.

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയുമായെത്തുകയാണ് അന്‍വര്‍ റഷീദ്. ഉസ്താദ് ഹോട്ടലിന് ശേഷമുള്ള ചിത്രത്തിനായി പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.